Manoj Tiwary questions ‘what went wrong’ after remaining unsold
ഐപിഎല്ലില്‍ ഇതാദ്യമായി തഴയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് തിവാരി. ഭാവി ഇന്ത്യന്‍താരമെന്ന വിശേഷണവുമായി വളര്‍ന്നുവന്ന തിവാരി നിര്‍ഭാഗ്യങ്ങളുടെ കരിയറിലൂടെയാണ് കടന്നുപോയത്. കാത്തുകാത്തിരുന്നു ഇന്ത്യന്‍ ടീമിലേക്ക് വിളിവന്നപ്പോള്‍ പരിക്കിന്റെ പിടിയിലായ തിവാരിക്ക് പിന്നീട് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞെങ്കിലും പ്രതിഭ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.